Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെലൻസ്കി ബ്രിട്ടനിലേക്ക്; യു.കെ പാർലമെന്റിനെ അഭിസംബോധന ചെയ്യും
text_fieldsbookmark_border
വൊളോദിമിർ സെലൻസ്കി
കിയവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ അപ്രതീക്ഷിത യു.കെ സന്ദർശനം. സന്ദർശനത്തിനായി സെലൻസ്കി പുറപ്പെട്ടു. ബ്രിട്ടനിൽ പരിശീലനം നടത്തുന്ന യുക്രെയ്ൻ സൈനികരെയും അദ്ദേഹം സന്ദർശിക്കും.
അതിനു പിന്നാലെ യു.കെ പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. യുക്രെയ്ന് നൽകി വരുന്ന എല്ലാ സഹകരണങ്ങളും തുടരുമെന്ന് യു.കെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

