Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഖ്മു​ട്ടി​ൽ റ​ഷ്യ...

ബ​ഖ്മു​ട്ടി​ൽ റ​ഷ്യ എ​ല്ലാം ന​ശി​പ്പി​ച്ചു -സെ​ല​ൻ​സ്കി

text_fields
bookmark_border
Zelenskyy warns Russian pilots
cancel
camera_alt

വൊളോദിമിർ സെലൻസ്കി

കി​യ​വ്: ബ​ഖ്മു​ട്ടിൽ റ​ഷ്യ എ​ല്ലാം ന​ശി​പ്പി​ച്ച​താ​യും ന​ഗ​രം ഇ​നി ഹൃ​ദ​യ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. കൂ​ലി​പ്പ​ട്ടാ​ള​മാ​യ വാ​ഗ്ന​ർ ഗ്രൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​യ​ൻ ന​ഗ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

ബ​ഖ്മു​ട്ടി​ന്റെ മു​ക്കു​മൂ​ല​ക​ളി​ൽ വാ​ഗ്ന​ർ ഗ്രൂ​പ് സൈ​നി​ക​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സൈ​ന്യ​ത്തെ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaVolodymyr ZelenskyyBakhmut
News Summary - Zelenskyy says Russia 'destroyed everything' in Bakhmut
Next Story