Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദീ​ർ​ഘ​ദൂ​ര ആ​യു​ധം...

ദീ​ർ​ഘ​ദൂ​ര ആ​യു​ധം വി​ക​സി​പ്പി​ച്ച​താ​യി സെ​ല​ൻ​സ്കി

text_fields
bookmark_border
ദീ​ർ​ഘ​ദൂ​ര ആ​യു​ധം വി​ക​സി​പ്പി​ച്ച​താ​യി സെ​ല​ൻ​സ്കി
cancel

കി​യ​വ്: 700 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള ആ​യു​ധം വി​ക​സി​പ്പി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി. പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സെ​ല​ൻ​സ്കി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

യു​ക്രെ​യ്ൻ സ്ട്രാ​റ്റ​ജി​ക് ഇ​ൻ​ഡ​സ്ട്രീ​സ് മ​ന്ത്രാ​ല​യ​മാ​ണ് ആ​യു​ധം വി​ക​സി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ടെ​ലി​ഗ്രാം ചാ​ന​ലി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം എ​സ്തോ​ണി​യ​യു​ടെ​യും ലാ​ത്‍വി​യ​യു​ടെ​യും അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന റ​ഷ്യ​യി​ലെ സ്കോ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് സൈ​നി​ക വി​മാ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine Warzelensky
News Summary - Zelensky claims to have developed a long-range weapon
Next Story