Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയ​മ​ൻ സ​മാ​ധാ​നം:...

യ​മ​ൻ സ​മാ​ധാ​നം: യു.​എ​സ്-​സൗ​ദി ഉന്നതതല ചർച്ച നടത്തി

text_fields
bookmark_border
യ​മ​ൻ സ​മാ​ധാ​നം: യു.​എ​സ്-​സൗ​ദി ഉന്നതതല ചർച്ച നടത്തി
cancel

സ​ൻ​ആ: യ​മ​നി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സു​ള്ളി​വ​ൻ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ട​ക്ക് വ​ഷ​ളാ​യ സൗ​ദി -യു.​എ​സ് ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് യു.​എ​സ് പ്ര​തി​നി​ധി പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി​യ​ത്.

യ​മ​ൻ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ന് രാ​ഷ്ട്രീ​യ പ​രി​ഹാ​രം കാ​ണാ​നു​ള്ള യു.​എ​ൻ ശ്ര​മ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും 15 മാ​സ​മാ​യി തു​ട​രു​ന്ന വെ​ടി​നി​ർ​ത്ത​ൽ കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്തി​യ​താ​യും വൈ​റ്റ് ഹൗ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സു​ഡാ​നി​ലെ സം​ഘ​ർ​ഷ സ്ഥ​ല​ത്തു​നി​ന്ന് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന് യു.​എ​സ് പ്ര​തി​നി​ധി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemensaudi
News Summary - Yemen peace: US-Saudi hold high-level talks
Next Story