Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​ക​ത്തെ ഏ​റ്റ​വും...

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പു​രു​ഷ​ൻ അന്തരിച്ചു

text_fields
bookmark_border
ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പു​രു​ഷ​ൻ അന്തരിച്ചു
cancel

കേ​പ് ടൗ​ൺ: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പു​രു​ഷ​ൻ എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന​യാ​ൾ മ​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി ഫ്രെ​ഡി ബ്ലൂം​സാ​ണ് 116-ാം വ​യ​സി​ൽ മ​രി​ച്ച​ത്. 1904 മേ​യി​ൽ ഈ​സ്റ്റേ​ൺ കേ​പ് പ്ര​വി​ശ്യ​യി​ലാ​ണ് ഫ്രെ​ഡി ബ്ലൂം​സ് ജ​ന​ിച്ചത്.

1918ലെ സ്പാനിഷ് ഫ്ലൂ മഹാമാരിക്കാലത്ത് കൗമാരക്കാരാനായിരുന്ന ഇദ്ദേഹത്തിന് കുടുംബം മുഴുവൻ നഷ്ടപ്പെട്ടു. രണ്ട് ലോകമഹായുദ്ധങ്ങളെയും അപ്പാർത്തീഡിനെയും ഇദ്ദേഹം അതിജീവിച്ചു.

അ​തേ​സ​മ​യം, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​​ൾ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. തആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഫാ​മി​ലും പി​ന്നീ​ട് നി​ർ​മാ​ണ മേ​ഖ​ല​യി​ലും തൊ​ഴി​ലാ​ളി​യാ​യാണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fredy blomsolderst man
Next Story