Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​ക​ത്തി​ലെ ഏ​റ്റ​വും...

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​മ്പ് ഭാ​രം 500 കി​ലോ; നീ​ളം 26 അ​ടി

text_fields
bookmark_border
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​മ്പ് ഭാ​രം 500 കി​ലോ; നീ​ളം 26 അ​ടി
cancel

ആ​മ​സോ​ൺ കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ അ​നാ​ക്കോ​ണ്ട വ​ർ​ഗ​ത്തി​ൽ​പെ​ട്ട പാ​മ്പി​ന് നീ​ളം 26 അ​ടി! ക​ണ്ടെ​ത്തി​യ​തി​ൽ​വെ​ച്ച് ഏ​റ്റ​വും വ​ലി​യ പാ​മ്പാ​ണി​ത്. ആം​സ്റ്റ​ർ​ഡാം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​മു​ഖ വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി​സ്റ്റാ​യ ഡോ. ​ഫ്രീ​ക് വോ​ൻ​കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ട​ന​യാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

500 കി​ലോ​ഗ്രാം ഭാ​രം ക​ണ​ക്കാ​ക്കി​യ ഈ ​പാ​മ്പ്, അ​നാ​ക്കോ​ണ്ട​യി​ലെ​ത​ന്നെ ഇ​തു​വ​രെ​യും തി​രി​ച്ച​റി​യാ​ത്ത വ​ർ​ഗ​മാ​ണ്. നോ​ർ​തേ​ൺ ഗ്രീ​ൻ അ​നാ​​ക്കോ​ണ്ട എ​ന്നാ​ണ് ഈ ​ജീ​വി​വ​ർ​ഗ​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ക്വ​ഡോ​റി​യ​ൻ അ​മ​സോ​ണി​ൽ​നി​ന്നാ​ണ് ത​ദ്ദേ​ശീ​യ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeWorld NewsAmazone Forest
News Summary - World's largest snake weighs 500 kg; length 26 feet
Next Story