Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​ഖ്യാ​ത കോ​മി​ക്...

വി​ഖ്യാ​ത കോ​മി​ക് ബു​ക് ആ​ർ​ട്ടി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ർ​ജ് പെ​രസ് വി​ട​വാ​ങ്ങി

text_fields
bookmark_border
വി​ഖ്യാ​ത കോ​മി​ക് ബു​ക് ആ​ർ​ട്ടി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ർ​ജ് പെ​രസ് വി​ട​വാ​ങ്ങി
cancel
Listen to this Article

വാ​ഷി​ങ്ട​ൺ: വി​ഖ്യാ​ത കോ​മി​ക് ബു​ക് ആ​ർ​ട്ടി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ർ​ജ് പെ​ര​സ് അ​ന്ത​രി​ച്ചു. 67 വ​യ​സാ​യി​രു​ന്നു. പാ​ൻ​ഗ്രി​യാ​റ്റി​ക് കാ​ൻ​സ​ർ ബാ​ധി​ത​നാ​യി​രു​ന്നു. 1940 ക​ളി​ൽ പ്യൂ​​ർ​ടോ റി​കോ​യി​ൽ നി​ന്ന് ന്യൂ​യോ​ർ​കി​ലെ​ത്തി​യ​താ​ണ് പെ​ര​സി​ന്റെ കു​ടും​ബം.

ന്യൂ​യോ​ർ​ക്കി​ൽ ഫാ​ക്ട​റി​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പി​താ​വ്. അ​വ​ഞ്ചേ​ഴ്സ്, വ​ണ്ട​ർ വു​മ​ൺ, ടീ​ൻ ടൈ​റ്റാ​ൻ​സ് എ​ന്നീ സൂ​പ്പ​ർ ഹീ​റോ ടൈ​റ്റി​ലു​ക​ളാ​ണ് ഇ​​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AvengersGeorge PerezWonder Woman
News Summary - "Wonder Woman", "Avengers" Comic Book Artist George Perez Dies At 67
Next Story