Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​മ്മ​ക്ക് മ​രു​ന്ന്...

അ​മ്മ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വ​തി റഷ്യൻ വെടിവെപ്പിൽ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
അ​മ്മ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വ​തി റഷ്യൻ വെടിവെപ്പിൽ കൊ​ല്ല​പ്പെ​ട്ടു
cancel

കി​യ​വ്: അ​മ്മ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​​ക്രെ​​യ്ൻ യു​​വ​​തി​ റ​​ഷ്യ​​ൻ സൈ​​ന്യ​​ത്തി​​ന്റെ വെ​​ടി​​യേ​​റ്റ് കൊ​ല്ല​പ്പെ​ട്ടു. സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക കൂ​​ടി​​യാ​​യ വ​​ലേ​​റി​​യ മ​​ക്സെ​​റ്റ്സ്‌​​ക​ക്കാ​ണ് ദാ​​രു​​ണാ​​ന്ത്യം.

മെ​​ഡി​​ക്ക​​ൽ പ്ര​​ഫ​​ഷ​​ന​​ലാ​​യ വ​​ലേ​​റി​​യ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ് യു​​ദ്ധ​​ത്തി​​നി​​ട​​യി​​ലും സ്വ​ന്തം രാ​ജ്യ​ത്ത് തു​ട​ർ​ന്ന​ത്. അ​​തേ​​സ​​മ​​യം, മാ​​താ​​വു​​മാ​​യി പ​​ടി​​ഞ്ഞാ​​റ​​ൻ അ​​തി​​ർ​​ത്തി​​യി​​ലേ​​ക്ക് പ​​ലാ​​യ​​നം ചെ​​യ്യു​​ന്ന​​തി​​നി​ടെ​യാ​ണ് വ​ലേ​റി​യ​ക്ക് വെ​ടി​​യേ​​റ്റ​തെ​ന്ന് 'ഡെ​​യ്‌​​ലി മെ​​യി​​ൽ' പ​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ആ​​ക്ര​​മ​​ണം രൂ​​ക്ഷ​​മാ​​യ കി​​യ​​വി​​ന് പു​​റ​​ത്തു​​ള്ള ഗ്രാ​​മ​​ത്തി​​ലാ​​ണ് ഇ​​വ​​ർ​​ക്ക് വെ​​ടി​​യേ​​റ്റ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine crisis
News Summary - woman shot dead as she goes out to buy medicine for her mother
Next Story