Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രസവസമയത്ത് 'ഹോർമോൺ...

പ്രസവസമയത്ത് 'ഹോർമോൺ തകരാറ്' എന്ന് പറഞ്ഞു; ഭർത്താവിനെ ചവിട്ടിപ്പുറത്താക്കി യുവതി

text_fields
bookmark_border
പ്രസവസമയത്ത് ഹോർമോൺ തകരാറ് എന്ന് പറഞ്ഞു; ഭർത്താവിനെ ചവിട്ടിപ്പുറത്താക്കി യുവതി
cancel
Listen to this Article

പ്രസവസമയത്ത് 'ഹോർമോൺ തകരാറ്' എന്ന് അവഹേളിച്ചതിന് ഭാര്യ ഭർത്താവിനെ പ്രസവമുറിയിൽ നിന്ന് പുറത്താക്കി. അതേസമയം, ആശുപത്രിയിൽ വേദനാജനകമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ തന്റെ ഭർത്താവ് തുടക്കത്തിൽ വളരെയധികം പിന്തുണച്ചിരുന്നുവെന്ന് 32കാരിയായ യുവതി വെളിപ്പെടുത്തി. പ്രസവ സമയത്ത് മിഡ്‌വൈഫ് ദമ്പതികളോട് അവരുടെ ഗർഭകാല യാത്രയെക്കുറിച്ചും മറ്റും ചോദിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ ഏറ്റുമുട്ടൽ ഉടലെടുത്തത്.

ഭർത്താവ് മോശം പരാമർശം നടത്തിയതിന് ശേഷം, മിഡ്‌വൈഫ് സംഭാഷണം മാറ്റാൻ ശ്രമിച്ചു. പക്ഷേ, വീണ്ടും തർക്കം തുടർന്നു. തുടർന്ന് യുവതി ഭർത്താവിനെ പ്രസവമുറിയിൽനിന്ന് ചവിട്ടിപ്പുറത്താക്കുകയായിരുന്നു. സംഭവം യുവതി തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇവരെ പിന്തുണച്ച് ധാരാളം ആളുകൾ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Woman Kicks Husband
News Summary - Woman Kicks Husband Out Of Delivery Room After He Called Her A "Hormonal Mess" During Labour
Next Story