Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅതിശൈത്യം: അഫ്ഗാനിൽ...

അതിശൈത്യം: അഫ്ഗാനിൽ ഒരാഴ്ചക്കിടെ 78 മരണം

text_fields
bookmark_border
അതിശൈത്യം: അഫ്ഗാനിൽ ഒരാഴ്ചക്കിടെ 78 മരണം
cancel

കാ​ബൂ​ൾ: അ​തി​ശൈ​ത്യം മൂ​ലം രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​ക്കി​ടെ 78 പേ​ർ മ​രി​ച്ച​താ​യി താ​ലി​ബാ​ൻ. 75,000ത്തി​ല​ധി​കം ക​ന്നു​കാ​ലി​ക​ളും ച​ത്ത​താ​യി അ​ഫ്ഗാ​ൻ പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണ മ​ന്ത്രാ​ല​യം വ​ക്താ​വ് ഷ​ഫി​യു​ല്ല റ​ഹീ​മി പ​റ​ഞ്ഞു.

അ​തി​ശൈ​ത്യ​ത്തി​ന്റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 10 ല​ക്ഷം പേ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​​ണെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് പ​റ​ഞ്ഞു.

ത​ക​ർ​ന്ന​ടി​ഞ്ഞ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രാ​യ താ​ലി​ബാ​ൻ ന​ട​പ​ടി​യും മൂ​ലം അ​ഫ്ഗാ​ൻ ജ​ന​ത ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanwinterAfghanistan
News Summary - Wintry weather leaves 78 dead in Afghanistan, Taliban says
Next Story