Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ലി​ന്...

ഇ​സ്രാ​യേ​ലി​ന് എ​ല്ലാം ന​ൽ​കും -ബൈ​ഡ​ൻ

text_fields
bookmark_border
Joe Biden
cancel
camera_alt

ജോ ബൈഡൻ

വാ​ഷി​ങ്ട​ൺ: ഗ​സ്സ അ​ധി​നി​വേ​ശം ഏ​റെ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​ക്കി​ട​യി​ലും ഇ​സ്രാ​യേ​ലി​ന് ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം ന​ൽ​കാ​ൻ യു.​എ​സ് ത​യാ​റാ​ണെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ. ഹ​മാ​സ് ഇ​ല്ലാ​യ്മ ചെ​യ്യ​​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ‘ഹോ​ളോ​കോ​സ്റ്റി​നോ​ളം പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച കി​രാ​ത​പ്ര​വൃ​ത്തി​ക​ൾ​ചെ​യ്ത ഒ​രു സം​ഘ​ത്തി​ന്റെ പി​ന്നാ​ലെ​യാ​ണ് ഇ​സ്രാ​യേ​ൽ ഇ​പ്പോ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ആ​ക്ര​മ​ണ​ങ്ങ​ളോ​ട് അ​വ​ർ​ക്ക് പ്ര​തി​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഒ​രു​കൂ​ട്ടം ഭീ​രു​ക്ക​ളാ​ണ് ഹ​മാ​സ്. ജ​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ​വ​ർ’ -ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelJoe BidenIsrael Palestine ConflictWorld NewsSupportUnited States Of America
News Summary - Will give everything to Israel - Biden
Next Story