Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവേ​ണ്ടി​വ​ന്നാ​ൽ...

വേ​ണ്ടി​വ​ന്നാ​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ ന​ശി​പ്പി​ക്കും -കിം ​ജോ​ങ് ഉ​ൻ

text_fields
bookmark_border
വേ​ണ്ടി​വ​ന്നാ​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ ന​ശി​പ്പി​ക്കും -കിം ​ജോ​ങ് ഉ​ൻ
cancel

സോ​ൾ: സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യാ​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​മെ​ന്ന് ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് കിം ​ജോ​ങ് ഉ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി ഒ​രു ഒ​ത്തു​തീ​ർ​പ്പി​നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഉ​ൻ അ​മേ​രി​ക്ക​യു​മാ​യി സം​ഭാ​ഷ​ണ​ത്തി​നു​ള്ള വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം രാ​ജ്യ​ത്തെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​മു​ദ്ര​ത്തി​ന​ടി​യി​ൽ​നി​ന്ന് വി​ക്ഷേ​പി​ക്കാ​വു​ന്ന​തും ആ​ണ​വ പോ​ർ​മു​ന വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ഭൂ​ഖ​ണ്ഡാ​ന​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക​സി​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര കൊ​റി​യ ശ്ര​മി​ക്കു​ന്ന​​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടൊ​പ്പം ദ​ക്ഷി​ണ കൊ​റി​യ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളു​ടെ ശേ​ഖ​ര​വും വ​ർ​ധി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreaNorth KoreaKim Jong UnWorld News
News Summary - Will destroy South Korea if necessary - Kim Jong Un
Next Story