Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാട്ടുതീ: കാനഡയിലെ...

കാട്ടുതീ: കാനഡയിലെ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ

text_fields
bookmark_border
കാട്ടുതീ: കാനഡയിലെ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ
cancel
camera_alt

കാനഡയിലെ ആൽബെർട്ടയിൽ പടർന്ന കാട്ടുതീ

ഓ​ട്ട​വ: കാ​ട്ടു​തീ വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. 25000ത്തി​ലേ​റെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ബോ​ട്ടി​ലും ഹെ​ലി​കോ​പ്ട​റി​ലു​മാ​ണ് ആ​ളു​ക​ളെ ര​ക്ഷി​ച്ച​ത്. കു​റ​ഞ്ഞ​ത് 122,000 ഹെ​ക്ട​ർ (301,000 ഏ​ക്ക​ർ) വ​നം ക​ത്തി​ന​ശി​ച്ചു.

പൊ​ലീ​സ് സ്റ്റേ​ഷ​നും 20 വീ​ടു​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. എ​ഡ്‌​സ​ൺ ന​ഗ​ര​ത്തി​ൽ​നി​ന്ന് ആ​ളു​ക​ളോ​ട് ഉ​ട​ൻ ഒ​ഴി​യാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaWildfireAlberta
News Summary - Wildfires: Emergency in Alberta, Canada
Next Story