Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുക്രെയ്നിൽ വ്യാപക റഷ്യൻ ഡ്രോൺ ആക്രമണം
text_fieldsbookmark_border
കിയവ്: യുക്രെയ്നിൽ ഞായറാഴ്ച റഷ്യ വ്യാപകമായി ഡ്രോൺ ആക്രമണം നടത്തി. തലസ്ഥാനമായ കിയവിൽ മാത്രം 25ലേറെ ഡ്രോൺ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് വിദേശ സന്നദ്ധ പ്രവർത്തകർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേസമയം, തങ്ങൾക്ക് നേരെയുണ്ടായ എട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം തകർത്തതായി റഷ്യയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

