Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡൻ പറയുന്നത്...

ബൈഡൻ പറയുന്നത് അസംബന്ധം; നാറ്റോയുമായി ഏറ്റുമുട്ടലിനില്ല -പുടിൻ

text_fields
bookmark_border
Vladimir Putin
cancel

മോസ്കോ: റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിച്ചേക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന അസംബന്ധമാണെന്നും തങ്ങൾക്ക് അത്തരമൊരു പദ്ധതിയുമില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ദേശീയ ടെലിവിഷനിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്നിൽ വിജയിച്ചാൽ റഷ്യ അയൽരാജ്യങ്ങളായ നാറ്റോ അംഗങ്ങളെ ആക്രമിക്കുമെന്നാണ് ബൈഡൻ പറഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimir PutinJoe BidenNATO
News Summary - What Biden says is nonsense; No confrontation with NATO - Putin
Next Story