Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമേരിക്കയിലെ കാട്ടുതീ: 30ലധികം പേർ മരിച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിലെ കാട്ടുതീ:...

അമേരിക്കയിലെ കാട്ടുതീ: 30ലധികം പേർ മരിച്ചു

text_fields
bookmark_border

കാലിഫോർണിയ: അമേരിക്കയുടെ പടിഞ്ഞാറൻ തീര​ത്തെ സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. മൂന്നാഴ്​ചയായി കാലിഫോർണിയ, ഒറിഗോൺ, വാഷിങ്​ടൺ എന്നിവിടങ്ങളിൽ തുടരുന്ന തീയിൽ ഡസൻ കണക്കിനു​ പേരെ കാണാതായിട്ടുമുണ്ട്​.

40 ലക്ഷം ഏക്കറിലധികം സ്ഥലത്ത്​ പടർന്ന തീ ആയിരക്കണക്കിന്​ വീടുകളും വാഹനങ്ങളും ചാമ്പലാക്കി. നിയന്ത്രണ വി​േധയമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireWest Coast
Next Story