Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജകുടുംബം വംശീയതക്കെതിരെന്ന് വില്യം രാജകുമാരൻ
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം വംശീയതക്കെതിരാണെന്ന് വില്യം രാജകുമാരൻ. സഹോദരൻ ഹാരിയുടെ ഭാര്യ മേഗൻ മെർകൽ ബക്കിങ്ഹാം കൊട്ടാരത്തിൽ വംശീയതക്കിരയായെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻ ലണ്ടനിൽ സ്കൂൾ സന്ദർശനത്തിനെത്തിയതായിരുന്നു വില്യം. തെൻറ മകൻ ആർച്ചി ജനിക്കുംമുമ്പ് കൊട്ടാരത്തിൽ വംശീയതക്കിരയായെന്ന മേഗന്റെ അഭിമുഖത്തിനോട് കൊട്ടാരത്തിൽനിന്ന് വരുന്ന ആദ്യ പ്രതികരണമാണ് വില്യമിേന്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

