Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

42 നഗരങ്ങളിൽ സേന റിക്രൂട്ട്മെന്‍റിന് വാഗ്നർ ഗ്രൂപ്പ്

text_fields
bookmark_border
Wagner Group, russian army
cancel

മോസ്കോ: റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ് 42 റഷ്യൻ നഗരങ്ങളിൽ സൈനിക റിക്രൂട്ട്മെന്റ് നടത്തുന്നു. ബഖ്മുത് മേഖലയിലെ പോരാട്ടത്തിലുണ്ടായ ആൾനാശമാണ് റിക്രൂട്ട്മെന്റിന് കമ്പനിയെ നിർബന്ധിതരാക്കിയത്.

വാഗ്നർ മേധാവി യെവ്ജെനി പ്രിഗോസിനാണ് ഇക്കാര്യം അറിയിച്ചത്. എത്രപേരെയാണ് നിയമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 2014ൽ രൂപവത്കരിച്ച സ്വകാര്യ സായുധ സുരക്ഷ കമ്പനി വാഗ്നർ ഗ്രൂപ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ, യുക്രെയ്ൻ യുദ്ധത്തിൽ ഇവർ സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wagner Group for Sena Recruitment in 42 cities
Next Story