Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആണവ യുദ്ധത്തിന് റഷ്യ സജ്ജമെന്ന് പുടിൻ

text_fields
bookmark_border
Vladimir Putin
cancel

മോസ്കോ: ആണവയുദ്ധത്തിന് റഷ്യ സജ്ജമാണെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ പ്രവിശ്യയായ യുക്രെയ്നിൽ അമേരിക്കൻ സൈന്യത്തെ വിന്യസിച്ചാൽ അത് അതിക്രമമായി കാണുമെന്നും റഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ ആയുധവും അർഥവും നൽകി നാറ്റോ യുക്രെയ്നൊപ്പമുണ്ട്.

നാറ്റോ സേനയെ അയക്കുന്നതും തള്ളിക്കളയാനാകില്ലെന്ന് അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. നാറ്റോ യു.എസ് നേതൃത്വം നൽകുന്ന സൈനിക സഖ്യമായതിനാൽ സൈനികസാന്നിധ്യം അമേരിക്കയുടെകൂടി പങ്കാളിത്തത്തോടെയാകുമെന്ന് കണ്ടാണ് പുടിന്റെ പുതിയ ഭീഷണി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vladimir Putin says Russia is ready for nuclear war
Next Story