Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ...

മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം, 40ലേ​റെ ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Masjid al Aqsa
cancel
camera_alt

മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീനികൾ

Listen to this Article

ജ​റൂ​സ​ലം: അ​ധി​നി​വി​ഷ്ട കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ മ​സ്ജി​ദു​ൽ അ​ഖ്സ വ​ള​പ്പി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ 42 ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഫ​ല​സ്തീ​ൻ റെ​ഡ് ക്രെ​സ​ന്റ് അ​റി​യി​ച്ചു. റ​മ​ദാ​നി​ലെ ഒ​ടു​വി​ല​ത്തെ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്കാ​യി ഫ​ല​സ്തീ​നി​ക​ൾ മ​സ്ജി​ദി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ട്.

പ​രി​ക്കേ​റ്റ 22 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും റ​ബ​ർ ബു​ള്ള​റ്റു​ക​ളും പ്ര​യോ​ഗി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​മു​ണ്ട്. ര​ണ്ടാ​ഴ്ച​ക്കി​ടെ മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 300 ഓ​ളം ഫ​ല​സ്തീ​നി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineMasjid al AqsaIsrael
News Summary - Violence in Israel again in Masjid al-Aqsa, for Palestinians injured
Next Story