Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിപ് ലൈനിൽ നിന്നും 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
text_fieldsbookmark_border
മെക്സിക്കോ: സിപ് ലൈനിൽ സാഹസിക യാത്ര നടത്തുന്നതിനിടെ 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ വൈറലാണ്.
ജൂൺ 25 ന് മെക്സിക്കോയിലെ ഒരു പാർക്കിലാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാർക്കിലെ കൃത്രിമ കുളത്തിലാണ് കുട്ടി വീണത്. വീഴ്ചയിൽ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
നേരിയ പരിക്കുളെ ഉള്ളുവെങ്കിലും ഉയരത്തിൽ നിന്ന് വീണതോടെ കുട്ടി ഭയപ്പെട്ടിരിക്കുകയാണ്. മാനസികമായി ഇത് അല്പം പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. മാറിവരാൻ സമയമെടുക്കുമെന്നും കുട്ടിയുടെ സഹോദരൻ പറഞ്ഞു. അതേസമയം വിഷയത്തിൽ അന്വേഷണം നടത്താൻ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

