Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആമസോൺ പൊതി...

ആമസോൺ പൊതി ക​ട്ടെടുത്ത്​ കള്ളക്കരടി; വൈറലായി വിഡിയോ

text_fields
bookmark_border
ആമസോൺ പൊതി ക​ട്ടെടുത്ത്​ കള്ളക്കരടി; വൈറലായി വിഡിയോ
cancel

ആമസോൺ വിതരണക്കാരൻ വാതിൽപ്പടിയിൽ വെച്ചിട്ടുപോയ പൊതി വീട്ടുടമസ്​ഥൻ പുറത്തിറങ്ങും മു​െമ്പ സ്​ലത്തെത്തിയ 'കള്ളൻ' കവർന്നു. 'കള്ളനെ' കണ്ടെത്താൻ സി.സി.ടി.വി പരിശോധിച്ചപ്പോൾ കണ്ട ദൃശ്യങ്ങൾ എല്ലാവരെയും ഞെട്ടിച്ചു, ഒരു കരടിയായിരുന്നു ആ കള്ളൻ.

അമേരിക്കയിലെ കണക്​റ്റികട്ടിലാണ്​ സംഭവം. ആമസോണിൽ ഒാർഡർ ചെയ്​ത ടോയിലറ്റ്​ പേപ്പറുകൾ വീട്ടിലെത്തിയപ്പോൾ വീട്ടുടമസ്​ഥക്ക്​ വിവരം കിട്ടിയിരുന്നു. വാതിൽപടിയിൽ വെച്ചിട്ട്​ പോകാൻ അവർ നിർദേശം നൽകുകയും ചെയ്​തു. അഞ്ചു മിനിറ്റിനകം അതെടുക്കാൻ വന്ന വീട്ടുടമസ്​ഥക്ക്​ പാക്കറ്റ്​ അവിടെ കാണാനായില്ല. അങ്ങനെയാണ്​ അവർ സി.സി.ടി.വി പരിശോധിക്കുന്നത്​.

ടോയ്​ലറ്റ്​ പേപ്പർ മോഷ്​ടിച്ച്​ കടന്നുകളയുന്ന 'കള്ളക്കരടി'യുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്​.

വിഡിയോ:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild
News Summary - Video shows black bear stealing Amazon package
Next Story