Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ്​ യു.എസ്​; തിരിച്ചൊഴുകി മിസിസിപ്പി പുഴ
cancel

ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ്​ യു.എസ്​; തിരിച്ചൊഴുകി മിസിസിപ്പി പുഴ

text_fields
bookmark_border

വാഷിങ്​ടൺ: അമേരിക്കയെ ഭീതിയുടെ മുനയിൽ നിർത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റിൽ ​എതിർദിശയിലേക്ക്​ ഒഴുകി പ്രശസ്​തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ്​ ഭീഷണമായി നിലംതൊട്ടതോടെയാണ്​ അതുവ​െരയും വടക്കുനിന്ന്​ തെക്കോ​ട്ടൊ​ഴുകിയ പുഴ ദിശ മാറി തെക്കുനിന്ന്​ വടക്കോ​ട്ടൊഴുകിയത്​. ബെലി ചാസിലുള്ള പുഴ മാപിനിയാണ്​ അൽപനേര​ത്തേക്ക്​ പുഴ എതിർദിശയിൽ ഒഴുകുന്നത്​ രേഖപ്പെടുത്തിയത്​.

ഇതിന്‍റെ വിഡിയോകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്​. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയിൽ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ്​ ഐഡ.

ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ നാശനഷ്​ടങ്ങളുണ്ടാക്കിയത്​. 200 ​മീറ്ററിലേറെ വേഗത്തിൽ അടിച്ചുവീശിയ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കി.






Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Video: Hurricane Ida Forces Mississippi River To Flow in Reverse
Next Story