Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹപ്രവർത്തകയെ ആക്രമിച്ചയാളെ വെടിവെച്ചുകൊന്ന് യുവതി
text_fieldsbookmark_border
ടെക്‌സാസിലെ ഹൂസ്റ്റണിൽ സഹപ്രവർത്തകയെ ആക്രമിക്കുകയും നിരവധി കാറുകളിൽ ഇടിക്കുകയും ചെയ്ത ഒരാളെ യുഎസ് വനിത വെടിവച്ചു കൊന്നു.
ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം സൗത്ത് ഹൂസ്റ്റൺ റോഡിൽ യൂനിവർ സൊല്യൂഷൻസ് ലബോറട്ടറിക്ക് പുറത്താണ് സംഭവം. കാറിലെത്തിയ ആക്രമി പാർക്കിംഗ് ലോട്ടിന്റെ അടച്ച ഇലക്ട്രിക് ഗേറ്റിലൂടെ ഓടിച്ച് നിരവധി കാറുകളിൽ ഇടിപ്പിക്കുകയായിരുന്നു. വെടിവെച്ച യുവതിയുടെ സഹപ്രവർത്തകയെയും ഇയാൾ ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് യുവതി വെടിയുതിർക്കുകയായിരുന്നു. അക്രമി ആശുപത്രിയിൽ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

