Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൗ​ര​ന്മാ​ർ ഇ​ന്ത്യ...

പൗ​ര​ന്മാ​ർ ഇ​ന്ത്യ വി​ട​ണ​മെ​ന്ന്​ യു.​എ​സ്​

text_fields
bookmark_border
പൗ​ര​ന്മാ​ർ ഇ​ന്ത്യ വി​ട​ണ​മെ​ന്ന്​ യു.​എ​സ്​
cancel

വാ​ഷി​ങ്​​ട​ൺ: ത​ങ്ങ​ളു​ടെ​ പൗ​ര​ന്മാ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​ക​രു​തെ​ന്നും ഇ​ന്ത്യ​യി​ലു​ള്ള​വ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്നും ​അ​മേ​രി​ക്ക. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും മ​ട​ങ്ങാം.

കോ​വി​ഡ്​ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ലെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​ത​പ്പെ​ട്ട​താ​ണ്​ അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ത്തി​ന്​ കാ​ര​ണം.

'ലെ​വ​ൽ 4 ട്രാ​വ​ൽ അ​ഡ്വൈ​സ​റി' ആ​ണ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ത്​ ഏ​റ്റ​വും വ​ലി​യ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaINDIA-USAcovidamericaIndia
News Summary - U.S. urges citizens to leave India
Next Story