Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗചിക്ക് കോവിഡ്

text_fields
bookmark_border
Dr Anthony Fauci
cancel
Listen to this Article

വാഷിങ്ടൺ: കോവിഡ് പോരാട്ടത്തിനെതിരായ യു.എസിന്റെ മുഖമായ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ആന്റണി ഫൗചിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന് ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ. രോഗം ഭേദമാകുന്നതു വരെ ഫൗചി വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവാണ് 81കാരനായ ഫൗചി. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US top scientist Dr Anthony Fauci tested covid positive
Next Story