Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദീ​പാ​വ​ലി...

ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​ക്കി പെ​ൻ​സ​ൽ​വേ​നി​യ

text_fields
bookmark_border
diwali
cancel

പെ​ൻ​സ​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​ക്കി യു.​എ​സി​ലെ പെ​ൻ​സ​ൽ​വേ​നി​യ സ്റ്റേ​റ്റ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ സെ​ന​റ്റ് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു.

ര​ണ്ട് ല​ക്ഷ​ത്തോ​ളം ദ​ക്ഷി​ണേ​ഷ്യ​ക്കാ​ർ പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ താ​മ​സി​ക്കു​ന്നു​. ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​ക്കി​യ​ത് സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സെ​ന​റ്റ​ർ നി​ഖി​ൽ സാ​വ​ൽ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiwaliPennsylvania
News Summary - US state Pennsylvania declares Diwali as an official holiday
Next Story