Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീണ്ടും വെനിസ്വേല എണ്ണക്കപ്പൽ തടഞ്ഞ് യു.എസ്
text_fieldsbookmark_border
Listen to this Article
വാഷിങ്ടൺ: രണ്ടാഴ്ചക്കിടെ രണ്ടാമതും വെനിസ്വേല എണ്ണക്കപ്പൽ യു.എസ് തടഞ്ഞു. വെനിസ്വേലയിലേക്ക് വരികയും അവിടെനിന്ന് പോവുകയും ചെയ്യുന്ന എല്ലാ വിലക്കുള്ള എണ്ണക്കപ്പലുകളും തടയുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ശരിവെക്കുന്നതാണ് പുതിയ നീക്കം.
വിലക്കുള്ള എണ്ണക്കപ്പലുകളുടെ മറവിൽ വെനിസ്വേലയിലെ മദൂറോ ഭരണകൂടം മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായാണ് യു.എസ് ആരോപണം. എന്നാൽ, മദൂറോ സർക്കാറിനെ മറിച്ചിടാനുള്ള ശ്രമമാണ് യു.എസ് നടത്തുന്നതെന്ന് വെനിസ്വേല ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

