Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യ ഉപഗ്രഹവേധ മിസൈൽ വികസിപ്പിക്കുന്നതായി യു.എസ്
text_fieldsbookmark_border
ന്യൂയോർക്: റഷ്യ ഉപഗ്രഹവേധ മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കിയതായി രഹസ്യാന്വേഷണ വകുപ്പിനെ ഉദ്ധരിച്ച് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി ആരോപിച്ചു. എന്നാൽ, റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Next Story

