Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ൽ ഗ​ർ​ഭഛി​ദ്ര...

യു.​എ​സി​ൽ ഗ​ർ​ഭഛി​ദ്ര ഗു​ളി​ക ത​പാ​ൽ വി​ത​ര​ണ​ത്തി​ന്​ സ്ഥി​രാ​നു​മ​തി​

text_fields
bookmark_border
യു.​എ​സി​ൽ ഗ​ർ​ഭഛി​ദ്ര ഗു​ളി​ക ത​പാ​ൽ വി​ത​ര​ണ​ത്തി​ന്​ സ്ഥി​രാ​നു​മ​തി​
cancel

വാ​ഷി​ങ്​​ട​ൺ: ഗ​ർ​ഭഛി​ദ്ര ഗു​ളി​ക ത​പാ​ൽ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള യു.​എ​സി​ലെ താ​ൽ​ക്കാ​ലി​ക അ​നു​മ​തി സ്ഥി​ര​പ്പെ​ടു​ത്തി. ക്ലി​നി​ക്കു​ക​ളി​ൽ നേ​രി​​ട്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സ്​​ത്രീ​ക​ൾ​ക്ക്​ ഗ​ർ​ഭഛി​ദ്ര ഗു​ളി​ക ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നാ​ണ്​ (എ​ഫ്.​ഡി.​എ) സ്ഥി​രാ​നു​മ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ത​പാ​ൽ വ​ഴി ഗ​ർ​ഭഛി​ദ്ര ഗു​ളി​ക വി​ത​ര​ണം നി​രോ​ധി​ച്ച യു.​എ​സി​ലെ 19 സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​യ​മം ഇ​തോ​ടെ അ​സാ​ധു​വാ​കും. യു.​എ​സി​ലെ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്​ ജ​ഡ്​​ജി​മാ​ർ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ​ഫ്.​ഡി.​എ​യു​ടെ പു​തി​യ നീ​ക്കം. ര​ണ്ട​ര മാ​സം വ​രെ​യു​ള്ള (10 ആ​ഴ്​​ച) ഗ​ർ​ഭി​ണി​ക​ൾ​ക്കാ​ണ്​ ഗു​ളി​ക വാ​ങ്ങാ​ൻ അ​നു​മ​തി. മ​രു​ന്ന്​ നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​നു​മ​തി, പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ മാ​ത്ര​മാ​ണ്. മ​രു​ന്നു വി​ത​ര​ണം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ എ​ഫ്.​ഡി.​എ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.Sabortion pills
News Summary - U.S. regulators lift in-person restrictions on abortion pill
Next Story