Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ പ്രസിഡൻറ്​...

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: സമ്പദ്​രംഗവും കോവിഡും ​െട്രൻഡിങ്​

text_fields
bookmark_border
യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: സമ്പദ്​രംഗവും കോവിഡും ​െട്രൻഡിങ്​
cancel
camera_alt

ഡോണൾഡ്​ ട്രം​പ്​, ജോ ബൈ​ഡ​ൻ 

വാ​ഷി​ങ്​​ട​ൺ: കോ​വി​ഡ്​ കാ​ല​ത്തെ സ​മ്പ​ദ്​​ഘ​ട​ന​യും തൊ​ഴി​ലും ആ​യി​രി​ക്കും, ട്രം​പ്​ വേ​ണോ ബൈ​ഡ​ൻ വേ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ അ​മേ​രി​ക്ക​ൻ വോ​ട്ട​ർ​മാ​ർ ആ​ശ്ര​യി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മെ​ന്ന്​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ.

ന​വം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ന്ന​തി​ൽ സ​മ്പ​ദ്​​രം​ഗ​വും കോ​വി​ഡ്​ വൈ​റ​സും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണെ​ന്നും വോ​ട്ട​ർ​മാ​രു​ടെ മ​നോ​ഗ​തി വി​ല​യി​രു​ത്തി​യ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു.

വോ​ട്ട​ടെ​ടു​പ്പി​ന് മൂ​ന്നു ദി​ന​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യു​ള്ള ഏ​റ്റ​വും അ​വ​സാ​ന ​െട്ര​ൻ​ഡാ​ണി​ത്.

Show Full Article
TAGS:us election 2020 Economy covid 19 
News Summary - U.S. Presidential Election: Economy and covid Trending
Next Story