Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ രാജ്യം വിട്ടാൽ...

യു.എസിൽ രാജ്യം വിട്ടാൽ 2600 ഡോളർ ബോണസ്

text_fields
bookmark_border
യു.എസിൽ രാജ്യം വിട്ടാൽ 2600 ഡോളർ ബോണസ്
cancel

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ര​ട​മു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ സ്വ​മേ​ധ​യാ രാ​ജ്യം​വി​ട്ടാ​ൽ 2600 യു.​എ​സ് ഡോ​ള​ർ (2.40 ല​ക്ഷം രൂ​പ) എ​ക്സി​റ്റ് ബോ​ണ​സ് ന​ൽ​കു​മെ​ന്ന് യു.​എ​സ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്. സൗ​ജ​ന്യ വി​മാ​ന​ത്തു​ക​ക്ക് പു​റ​മെ​യാ​ണി​തെ​ന്ന് യു.​എ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി (ഡി.​എ​ച്ച്.​എ​സ്) പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ഇ​ന്ത്യ​യി​ലെ താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ കൊ​ളം​ബി​യ​യി​ലെ​യും ചൈ​ന​യി​ലെ​യും ചി​ല ച​രി​ത്ര​നി​ർ​മി​തി​ക​ളു​ടെ പ​ട​മ​ട​ക്കം ന​ൽ​കി​യാ​ണ് അ​മേ​രി​ക്ക, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കു​ള്ള പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത്. പ്ര​സി​ഡ​ന്റാ​യി ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ര​ണ്ടാം വ​ര​വി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ മേ​യി​ൽ തു​ട​ക്ക​മി​ട്ട, അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പു​റ​ത്താ​ക്കു​ന്ന​തി​നു​ള്ള ‘വീ​ട​ണ​യ​ൽ പ​ദ്ധ​തി’​യു​ടെ പേ​രി​ലാ​ണ് എ​ക്സി​റ്റ് ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ 1000 ഡോ​ള​റാ​ണ് ബോ​ണ​സാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USbonusillegal immigrants
News Summary - US Offers Free Flights and $2,600 Exit Bonus for Illegal Immigrants Through Project Homecoming
Next Story