Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപേർഷ്യൻ ഗൾഫിൽ ഇറാനിയൻ...

പേർഷ്യൻ ഗൾഫിൽ ഇറാനിയൻ ബോട്ടുകൾക്ക് നേരെ അമേരിക്കൻ സേനയുടെ വെടിവെപ്പ്

text_fields
bookmark_border
boats
cancel
camera_alt

പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: പേർഷ്യൻ ഗൾഫിൽ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്‍റെ ബോട്ടുകൾക്ക് നേരെ അമേരിക്കൻ സേനയുടെ വെടിവെപ്പ്. ഹോർമുസ് കടലിടുക്കിലാണ് സംഭവം. രണ്ടുതവണ വെടിവെച്ചതായി പെന്‍റഗൻ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.

യു.എസ് നാവികസേന കപ്പലുകൾക്ക് 137 മീറ്റർ അടുത്തെത്തിയ 13 സ്പീഡ് ബോട്ടുകൾക്ക് നേരെയാണ് മടങ്ങി പോകാൻ മുന്നറിയിപ്പ് നൽകി വെടിവെച്ചത്. ആദ്യം 300 വാര അകലെവെച്ചും രണ്ടാമത് 150 വാര അകലെവെച്ചും .50 ടൈപ്പ് മെഷീൻ ഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തത്.

വെടിവെപ്പിന് പിന്നാലെ ബോട്ടുകൾ മടങ്ങിപ്പോയതായി യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏതാനും ആഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ഇറാനിയൻ ബോട്ടുകൾക്ക് നേരെ അമേരിക്കൻ സേന വെടിവെപ്പ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US NavyIranian vesselsPersian Gulf
News Summary - US Navy fires warning shots at Iranian vessels in Persian Gulf
Next Story