Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയയിൽ ഭീകരസംഘത്തലവനെ വധിച്ചതായി യു.എസ് സൈന്യം
text_fieldsbookmark_border
Listen to this Article
ലണ്ടൻ: അൽഖാഇദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്റെ തലവനെ വധിച്ചതായി യു.എസ് സൈന്യം. സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയയിൽ യു.എസ് സൈന്യം നടത്തിയ റെയ്ഡിലാണ് അൽഖാഇദയുമായി സഖ്യമുള്ള ഹുറാസ് അൽ ദീൻ എന്ന സായുധ സംഘത്തിന്റെ തലവൻ അബു ഹംസ അൽ യമനിയെ വധിച്ചത്.
ആക്രമണം നടക്കുമ്പോൾ തനിക്ക് ഇദ്‍ലിബ് പ്രവിശ്യയിൽ മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു ഹംസയെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിൽ തദ്ദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഹംസയുടെ മൃതദേഹം ഇദ്‍ലിബ് പ്രവിശ്യയിലെ ഫോറൻസിക് ഡിപാർട്മെന്റിലേക്ക് മാറ്റിയതായി സിറിയൻ സിവിൽ ഡിഫൻസ്‍ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

