Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാനിൽ...

ലബനാനിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു

text_fields
bookmark_border
ലബനാനിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
cancel
camera_alt

ടെറി ആൻഡേഴ്സൺ

ന്യൂ​യോ​ര്‍ക്: ആ​ഭ്യ​ന്ത​ര യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ല​ബ​നാ​നി​ൽ ഏ​ഴു​വ​ർ​ഷം ത​ട​വി​ലാ​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ (76) അ​ന്ത​രി​ച്ചു.

അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​ന്റെ പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ധാ​ന ലേ​ഖ​ക​നാ​യി​രു​ന്ന ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ 1985 മു​ത​ൽ 1991 വ​രെ​യാ​ണ് ത​ട​വി​ൽ ക​ഴി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayUS journalistTerry Anderson
News Summary - US journalist held hostage in Lebanon for years dies at 76
Next Story