Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:12 PM GMT Updated On
date_range 16 May 2022 6:02 PM GMTയു.എസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരു മരണം
text_fieldsbookmark_border
Listen to this Article
കാലിഫോർണിയ: സൂപർ മാർകറ്റിൽ 10 പേരെ വെടിവെച്ചുകൊന്ന ഞെട്ടൽ മാറുംമുമ്പ് യു.എസിൽ വീണ്ടും വെടിവെപ്പ്. കാലിഫോർണിയയിലെ ലാഗുന വുഡ്സിലെ ഞായറാഴ്ച അക്രമി വെടിവെപ്പ് നടത്തിയത്. ഒരാൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ഏഷ്യൻ വംശജനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story