Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സയിൽ സു​ര​ക്ഷ...

ഗ​സ്സയിൽ സു​ര​ക്ഷ ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ യു.​എ​സ് ച​ർ​ച്ച

text_fields
bookmark_border
ഗ​സ്സയിൽ സു​ര​ക്ഷ ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ യു.​എ​സ് ച​ർ​ച്ച
cancel
camera_alt

ഇസ്രായേൽ ​പ്രധാ​ന​മ​ന്ത്രി ബെ​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും

പ്ര​തി​പ​ക്ഷ​നേ​താ​വ് ബെ​ന്നി ഗാ​ന്റ്സും പാർലമെന്റിൽ

ജ​റൂ​സ​ലം: ഗ​സ്സ​യി​ലെ പൗ​ര​ന്മാ​ർ​ക്ക് സു​ര​ക്ഷ ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ ഇ​സ്രാ​യേ​ലു​മാ​യും ഈ​ജി​പ്തു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സു​ള്ളി​വ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ വ്യാ​ഴാ​ഴ്ച ഇ​സ്രാ​യേ​ലി​ലെ​ത്തും. ഇ​ദ്ദേ​ഹം ജോ​ർ​ഡ​നും സ​ന്ദ​ർ​ശി​ക്കും.

ഇ​സ്രാ​യേ​ലി​ൽ അ​ടി​യ​ന്ത​ര ഐ​ക്യ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​തി​പ​ക്ഷ​നേ​താ​വാ​യ ബെ​ന്നി ഗാ​ന്റ്സും ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഫ​ല​സ്തീ​നി​ക​ൾ​ക്ക് സ്വ​ത​ന്ത്ര​വും പ​ര​മാ​ധി​കാ​ര​വു​മു​ള്ള രാ​ജ്യ​മു​ണ്ടാ​യാ​ൽ മാ​ത്ര​മെ മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യു​മു​ണ്ടാ​കൂ​വെ​ന്ന് ജോ​ർ​ഡ​നി​ലെ അ​ബ്ദു​ല്ല രാ​ജാ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictWorld NewsUnited States Of America
News Summary - US Discusses Gaza Safety Corridor
Next Story