Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡ​ൻെറ കോവിഡ്​ രക്ഷാ...

ബൈഡ​ൻെറ കോവിഡ്​ രക്ഷാ പദ്ധതിക്ക്​ യു.എസ്​ കോൺഗ്രസ്​ അംഗീകാരം

text_fields
bookmark_border
ബൈഡ​ൻെറ കോവിഡ്​ രക്ഷാ പദ്ധതിക്ക്​ യു.എസ്​ കോൺഗ്രസ്​ അംഗീകാരം
cancel

വാ​ഷി​ങ്​​ട​ൻ: യു. ​എ​സ് പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​െൻറ കോ​വി​ഡ്​ ര​ക്ഷാ പ​ദ്ധ​തി​ക്ക്​ യു.​എ​സ്​ കോ​ൺ​ഗ്ര​സി​െൻറ അം​ഗീ​കാ​രം. ബൈ​ഡ​ൻ അ​വ​ത​രി​പ്പി​ച്ച 1.9 ല​ക്ഷം കോ​ടി ഡോ​ള​റി​െൻറ (136.8 ല​ക്ഷം കോ​ടി രൂ​പ) കോ​വി​ഡ് ര​ക്ഷാ​പ​ദ്ധ​തി​ക്കാ​ണ്​ കോ​ൺ​ഗ്ര​സി​െൻറ അം​ഗീ​കാ​രം.

കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മേ​രി​ക്ക. ഇ​തി​ന​കം 29,154,600 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 5.29 ല​ക്ഷം പേ​ർ മ​രി​ച്ചു. ജ​നു​വ​രി​യി​ൽ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​െൻറ മു​ഖ്യ​ദൗ​ത്യം കോ​വി​ഡ് പ്ര​തി​രോ​ധ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Package
News Summary - US Congress Passes Covid Package
Next Story