Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ പൗരത്വം 2008...

യു.എസ്​ പൗരത്വം 2008 ലെ രീതിയിലേക്ക്​ മാറുന്നു

text_fields
bookmark_border
U.S. citizenship changes to 2008 style
cancel

വാഷിങ്ടൺ: യുഎസ് പൗരത്വം കൂടുതൽ എളുപ്പമാക്കി 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് രീതിയിലേക്കു തിരിച്ചുപോകുന്നതായി ജോ ബൈഡൻ ഭരണകൂടം അറിയിച്ചു.അടുത്തമാസം ഒന്നു മുതൽ ഇതു നിലവിൽ വരുമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്‍സി.ഐ.എസ്) അറിയിച്ചു.

പൗരത്വത്തിനായുള്ള ചോദ്യാവലിയിൽ ട്രംപ് ഭരണകൂടം കൂട്ടിച്ചേർത്ത 28 ചോദ്യങ്ങൾ ഇതോടെ റദ്ദാകും.കഴിഞ്ഞ ഡിസംബർ ഒന്നു മുതലുള്ള അപേക്ഷകർക്ക് 2008 ടെസ്റ്റ് രീതി ബാധകമായിരിക്കും. എന്നാ‍ൽ 2020 ടെസ്റ്റിനായി തയാറെടുത്തവർക്ക് ആ രീതിയിൽ പരീക്ഷയ്ക്ക് അവസരം നൽകും. മാർച്ച് ഒന്നു മുതലുളള അപേക്ഷകർക്ക് 2008 മാതൃക ടെസ്റ്റ് മാത്രമേ ഉണ്ടായിരിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.S citizenship
News Summary - U.S. citizenship changes to 2008 style
Next Story