Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ-​പാ​ക്​...

ഇ​ന്ത്യ-​പാ​ക്​ സം​യു​ക്ത പ്ര​സ്​​താ​വ​ന സ്വാ​ഗ​തം ചെ​യ്​​ത്​ യു.​എ​സും യു.​എ​നും

text_fields
bookmark_border
India, Pakistan
cancel

വാ​ഷി​ങ്​​ട​ൺ: വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച എ​ല്ലാ ക​രാ​റു​ക​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന ഇ​ന്ത്യ -പാ​കി​സ്​​താ​ൻ സം​യു​ക്ത പ്ര​സ്​​താ​വ​ന​യെ അ​മേ​രി​ക്ക സ്വാ​ഗ​തം ചെ​യ്​​തു. ദ​ക്ഷി​ണേ​ഷ്യ​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണി​തെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി ജെ​ൻ സാ​കി പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലെ എ​ല്ലാ നേ​താ​ക്ക​ളു​മാ​യും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ക​ശ്​​മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്​​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും നേ​രി​ട്ട്​ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്​ യു.​എ​സ്​ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ തു​ട​രു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ നെ​ഡ്​ പ്രൈ​സ്​ പ​റ​ഞ്ഞു. യു.​എ​സി​നും പാ​കി​സ്​​താ​നും ഒ​രു​പോ​ലെ താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ക്രി​യാ​ത്​​മ​ക നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ പാ​കി​സ്​​താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റു​ക​ൾ പാ​ലി​ക്കാ​നു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും തീ​രു​മാ​ന​ത്തെ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സും സ്വാ​ഗ​തം ചെ​യ്​​തു. തീ​രു​മാ​നം കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Pakistan
News Summary - U.S. and UN welcome India-Pakistan joint statement
Next Story