Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിലെ യു.എൻ ദൗത്യം...

അഫ്ഗാനിലെ യു.എൻ ദൗത്യം ഒരു വർഷത്തേക്ക് നീട്ടി

text_fields
bookmark_border
UN Security Council extends Afghan mission
cancel

യുനൈറ്റഡ് നാഷൻസ്: ഐക്യരാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ ജീവകാരുണ്യ ദൗത്യം ഒരുവർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചു. മാനുഷിക സേവന പ്രവർത്തനങ്ങൾ, മനുഷ്യാവകാശം, സ്ത്രീ വിദ്യാഭ്യാസം, വികസനം, ന്യൂനപക്ഷ അവകാശങ്ങൾ, രാഷ്ട്രീയ സംഭാഷണങ്ങൾ തുടങ്ങിയ മേഖലകളിലാണ് വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ അഫ്ഗാനിൽ പ്രവർത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:un security councilAfghan mission
News Summary - UN Security Council extends Afghan mission
Next Story