Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.എച്ച്​്​.​ഒയുടെ നേതൃ പദവി അംഗീകരിച്ച്​ യു.എൻ

text_fields
bookmark_border
അമേരിക്കയെ പിന്തുണച്ചത്​ ഇസ്രായേൽ മാത്രം
ഡബ്ല്യു.എച്ച്​്​.​ഒയുടെ നേതൃ പദവി അംഗീകരിച്ച്​ യു.എൻ
cancel

യുനൈറ്റഡ്​ നേഷൻസ്​: കോവിഡ്​ മഹാമാരിക്കെതിരെ ഒന്നിച്ചുപോരാടാൻ ​െഎക്യരാഷ്​ട്രസഭ (യു.എൻ). കോവിഡിനെതിരെ സമഗ്രവും ഏകോപിതവുമായ പ്രതികരണത്തിന്​ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്​്​.ഒ)യുടെ നേതൃത്വത്തെ അംഗീകരിക്കുന്നതാണ്​ യു.എൻ പ്രമേയം.

പ്രമേയത്തെ എതിർത്ത്​ രംഗത്തുവന്ന അമേരിക്കയെ പിന്തുണച്ചത്​ ഇസ്രായേൽ മാത്രമാണ്​. 193 അംഗ പൊതുസഭയിൽ ഇന്ത്യ അടക്കം 169 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഹംഗറിയും യു​െക്രയിനും ഹാജരായിരുന്നില്ല.

കോവിഡിൽ പരാജയമാണെന്ന്​ കാണിച്ച്​ ​ അമേരിക്ക ഡബ്ല്യു.എച്ച്​്​.ഒയിൽനിന്ന്​ പിൻമാറിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story