Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഡാനിലെ പ്രവർത്തനം നിർത്തി യു.എൻ ഭക്ഷ്യ ഏജൻസി
text_fieldsbookmark_border
കൈറോ: ദർഫുറിലെ ഭക്ഷ്യസംഭരണകേന്ദ്രം ആക്രമികൾ കൊള്ളയടിച്ചതിനു പിന്നാലെ സുഡാനിലെ യു.എൻ ഭക്ഷ്യ ഏജൻസിയുടെ പ്രവർത്തനം നിർത്തിവെച്ചു. 20 ലക്ഷത്തോളം തദ്ദേശവാസികളെ ബാധിക്കുന്ന തീരുമാനമാണിത്.
വടക്കൻ ദർഫുറിലെ ഭക്ഷ്യവിതരണം ആയുധധാരികൾ കൊള്ളയടിച്ചതായി കഴിഞ്ഞ ദിവസമാണ് യു.എൻ അറിയിച്ചത്. ആക്രമണം വ്യാഴാഴ്ചയും തുടർന്നതോടെയാണ് പ്രവർത്തനം നിർത്തിവെക്കാൻ യു.എൻ ഏജൻസി നിർബന്ധിതമായത്.
Next Story

