Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിലെ അക്രമങ്ങൾ...

ഇന്ത്യയിലെ അക്രമങ്ങൾ നിർത്തണമെന്ന് യു.എൻ

text_fields
bookmark_border
United Nations
cancel
Listen to this Article

യുനൈറ്റഡ്നേഷൻസ്: ഇന്ത്യയിൽ മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും അടിസ്ഥാനത്തിലുള്ള എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടന(യു.എൻ). എല്ലാമതങ്ങളോടും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ആദരവാണുള്ളതെന്നും അദ്ദേഹത്തിന്റെ മുഖ്യവക്താവ് സ്റ്റീഫൻ ദുജാറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രവാചകനിന്ദയെ തുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. തങ്ങളുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഏതു രീതിയിലുമുള്ള വിദ്വേഷ പ്രസംഗമോ അതിന് പ്രേരണ നൽകുന്നതോ നിർത്തണമെന്നും വക്താവ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blasphemyIndiaUNBJPreligious differences
News Summary - UN calls for end to violence in India
Next Story