Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യ ഏതുനിമിഷവും യുക്രെയ്നെ അക്രമിക്കാം; അവർ കാരണങ്ങൾ മെനയുന്നു -യു.എസ്

text_fields
bookmark_border
റഷ്യ ഏതുനിമിഷവും യുക്രെയ്നെ അക്രമിക്കാം; അവർ കാരണങ്ങൾ മെനയുന്നു -യു.എസ്
cancel

യുക്രെയ്ൻ ആക്രമിക്കാനും വരും ദിവസങ്ങളിൽ ആക്രമണം നടത്താനുമുള്ള കാരണം കെട്ടിച്ചമക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് യു. എസ്. സൈനിക നടപടി ഉടനടി ആരംഭിക്കുമെന്ന് വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ നയതന്ത്രപരമായ പരിഹാരം ഇപ്പോഴും സാധ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, യു.എസ് അനാവശ്യ പിരിമുറുക്കം സൃഷ്ടിക്കുകയാണെന്നും അവരുടെ അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും റഷ്യ പ്രതികരിച്ചു. യുക്രെയ്നെ അക്രമിക്കുമെന്ന വാർത്തകൾ റഷ്യ ആവർത്തിച്ച് നിരസിച്ചു. ​സൈന്യത്തെ അതിർത്തിയിൽനിന്ന് പിൻവലിച്ചുതുടങ്ങിയതായും അവർ അറിയിച്ചു. എന്നാൽ, യു.എസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങൾ ഇത് വിശ്വസിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ukraine tensions: Russia looking for excuse to invade, US says
Next Story