Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്ൻ സൈനിക കമാൻഡറെ പുറത്താക്കി

text_fields
bookmark_border
യുക്രെയ്ൻ സൈനിക കമാൻഡറെ പുറത്താക്കി
cancel

കിയവ്: സംയുക്ത സൈനിക കമാൻഡർ എഡ്വേഡ് മോസ്കല്യോവിനെ പുറത്താക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. കാരണം വ്യക്തമാക്കാതെയാണ് ഒറ്റവരി ഉത്തരവിലൂടെ കമാൻഡറെ നീക്കിയത്.

റഷ്യ അധിനിവേശം ആരംഭിച്ചശേഷം 2022 മാർച്ചിലാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത്. കിഴക്കൻ മേഖലയിലെ ഡോൺബാസിൽ സേനയെ നയിച്ചിരുന്നത് എഡ്വേഡ് മോസ്കല്യോവ് ആയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ukraine sacks military commander
Next Story