Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ പിന്തുണയോ​ടെ...

റഷ്യൻ പിന്തുണയോ​ടെ അട്ടിമറിക്ക്​ സാധ്യത –യുക്രെയ്​ൻ

text_fields
bookmark_border
റഷ്യൻ പിന്തുണയോ​ടെ അട്ടിമറിക്ക്​ സാധ്യത –യുക്രെയ്​ൻ
cancel

കിയവ്​: റഷ്യയുടെ പിന്തുണയോടെ ഡിസംബറിൽ സർക്കാരിനെതിരെ അട്ടിമറിശ്രമം നടക്കുമെന്ന്​ വിവരം ലഭിച്ചതായി യുക്രെയ്​ൻ പ്രസിഡൻറ്​ വൊളോദിമിർ സെലൻസ്​കി. ശബ്​ദസന്ദേശമുൾപ്പെടെ തെളിവുമായാണ്​ സെലൻസ്​കി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്​.

എന്നാൽ അട്ടിമറിയിൽ റഷ്യൻ പിന്തുണയെകുറിച്ച്​ അദ്ദേഹം നേരിട്ട്​ സൂചിപ്പിച്ചില്ല. ആരോപണം റഷ്യ തള്ളി. അട്ടിമറി നടത്താൻ യാതൊരു പദ്ധതിയുമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. 2014ൽ യു​ക്രെയ്​​െൻറ ക്രീമിയ റഷ്യയുടെ ഭാഗമായതോടെയാണ്​ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussianUkraineCoup
News Summary - Ukraine Leader Warns of Possible Coup, Russian Intimidation
Next Story