Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യയിൽ പ്രത്യാക്രമണവുമായി യുക്രെയ്ൻ; ആക്രമിക്കപ്പെട്ടവയിൽ എണ്ണ സംഭരണ കേന്ദ്രവും
text_fieldsbookmark_border
കിയവ്: യുക്രെയ്നിലുടനീളം കനത്ത ആക്രമണം അഴിച്ചുവിട്ടതിന് തെക്കൻ റഷ്യയിൽ ഡ്രോണുകൾ വർഷിച്ച് പ്രത്യാക്രമണം. തെക്കൻ റഷ്യയിലെ ബെൽഗോറോഡിൽ ഒമ്പതു വയസ്സുകാരൻ കൊല്ലപ്പെട്ടതിന് പുറമെ ഒറിയോൾ മേഖലയിൽ പ്രമുഖ എണ്ണ സംഭരണ കേന്ദ്രവും ആക്രമിക്കപ്പെട്ടു.
മൂന്നുവർഷത്തോളം നീണ്ട അധിനിവേശത്തിനിടെ യുക്രെയ്നിലെ ഊർജ മേഖലക്കു നേരെയുണ്ടായ ഏറ്റവും കനത്ത ആക്രമണത്തിനായിരുന്നു തിരിച്ചടി.
93 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും 200ഓളം ഡ്രോണുകളും ഉപയോഗിച്ചാണ് യുക്രെയ്നിലെ ഊർജ മേഖലക്കുമേൽ റഷ്യ ബുധനാഴ്ച വൻ നാശം വിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

