Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒമ്പത് റഷ്യൻ...

ഒമ്പത് റഷ്യൻ കോപ്റ്ററുകൾ തകർത്തെന്ന് യുക്രെയ്ൻ

text_fields
bookmark_border
ഒമ്പത് റഷ്യൻ കോപ്റ്ററുകൾ തകർത്തെന്ന് യുക്രെയ്ൻ
cancel

കി​യ​വ്: റ​ഷ്യ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കി​ഴ​ക്ക​ൻ യു​ക്രെ​യ്ൻ പ്ര​ദേ​ശ​ത്തെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് റ​ഷ്യ​ൻ ഹെ​ലി​കോ​പ്ട​റു​ക​ൾ ത​ക​ർ​ത്ത​താ​യി യു​ക്രെ​യ്ൻ. ബെ​ർ​ഡി​യ​ൻ​സ്‌​ക്, ലു​ഹാ​ൻ​സ്‌​ക് ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​വും ഉ​പ​ക​ര​ണ​ങ്ങ​ളും ആ​യു​ധ​ശേ​ഖ​ര​വും ത​ക​ർ​ത്ത​താ​യും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ർ​ക്കും പ​രി​ക്കി​ല്ല. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ൻ സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.എ​ന്നാ​ൽ, ബെ​ർ​ഡി​യ​ൻ​സ്കി​ന് മു​ക​ളി​ലെ​ത്തി​യ ശ​ത്രു​ക്ക​ളു​ടെ റോ​ക്ക​റ്റു​ക​ളെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു​വെ​ന്ന് മേ​ഖ​ല​യു​ടെ റ​ഷ്യ​ൻ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraine
News Summary - Ukraine claims shot down Russian copters
Next Story