Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലേ​ബ​ർ പാ​ർ​ട്ടി​യി​ൽ...

ലേ​ബ​ർ പാ​ർ​ട്ടി​യി​ൽ ഇ​സ്​​ലാ​മോ​ഫോ​ബി​യ –സ​ർ​വേ

text_fields
bookmark_border
ലേ​ബ​ർ പാ​ർ​ട്ടി​യി​ൽ ഇ​സ്​​ലാ​മോ​ഫോ​ബി​യ –സ​ർ​വേ
cancel

ല​ണ്ട​ൻ: ത​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​സ്​​ലാ​മോ​ഫോ​ബി​യ​ക്ക് വി​ധേ​യ​മാ​കു​ന്ന​താ​യി ​ബ്രി​ട്ട​നി​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യി​ലെ മു​സ്​​ലിം അം​ഗ​ങ്ങ​ൾ.

മൂ​ന്നി​ലൊ​ന്നു​പേ​ർ​ക്കും ഇ​ത്ത​രം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്നും പാ​ർ​ട്ടി, ഇ​സ്​​ലാം​ഭീ​തി​യെ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ സ​ർ​വേ പ​റ​ഞ്ഞു. ഇ​ത്ത​രം പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന്​ 48 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു​വെ​ന്നും സ​ർ​വേ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobialabour party
News Summary - UK: ‘One in four’ Muslims experience Islamophobia in Labour Party
Next Story